
നിണമോഴുകി പടര്‍ന്ന സന്ധ്യാംബരം
നക്ഷത്ര ശോഭയില്‍ അരിവാള്‍ ഉയര്ത്തവേ
കനല്‍ പെഴ്ത വഴികളില്‍
കണ്ണീര്‍ തുടക്കുവാന്‍
ഒരു നിശാ പുഷ്പമായ്
പൂത്തു കൊഴിഞ്ഞവര്‍
രക്തസാക്ഷി ,...അവന്‍ രക്തഷക്ഷി
അധിനിവേശത്തിന്റെ നീതിസരങ്ങളെ
അറബികടല്‍ ത്തിരച്ചുഴികളി ലാഴ്തുവാന്‍
മിഴികളില്‍ വിപ്ലവ തീജ്വലയും പേറി
കഴുമരചോട്ടില്‍ മൃതിയെ പുണര്ന്നവര്‍
രക്തസാക്ഷി,.... അവന്‍ രക്തസാക്ഷി ...
കാലം കടം കൊണ്ട പുരുഷ മേധത്തിന്‍റെ
നാവായ് പടര്‍ന്നവന്‍
നാടിന്‍റെ മോചനം കനവു കണ്ടൊരു പുതിയ
പോര്കളം തീര്‍ത്തവന്‍
സ്മ്രിതികുടീരങ്ങളില്‍ സ്വപ്നം വിതച്ചവന്‍
പുതിയൊരു ലോകം കൊയ്യാന്‍ ഇറങ്ങിയോന്‍
ചുവടിടറാതെ മുന്നേറി ,... മുന്നേറി ,....
മൃതിയെ പരിഹസിചാട്ടിയോടിച്ചവന്‍
'വിധിയല്ല',... "വിപ്ലവം" പ്രതിവിധിയാണെന്ന്
പലകുറി നമ്മോടുറക്കെ പറഞ്ഞവന്‍.
രക്ത സാക്ഷി ,... അവന്‍ രക്ത സാക്ഷി .....
നാളത്തെ പുലരിക്കു കുങ്കുമം ചാര്‍ത്തുവാന്‍
ചുടു ചോര ചിന്തിയോന്‍
അരവയര്‍ ഉണ്ണാന്‍ കൊതിച്ചൊരു ചെറുമന്റെ
സിരകളില്‍ അഗ്നിയായ് ആളിപടര്‍ന്നവന്‍
രക്ത സാക്ഷി,....അവന്‍ രക്ത സാക്ഷി.
നശ്വരമായോരീ ദേഹം ത്യജിച്ചു നീ
അനശ്വര ചൈതന്യമായ് മാറിയെങ്കിലും
ചിത്തത്തില്‍ നീ കണ്ട സ്വപ്‌നങ്ങള്‍ മണ്ണിതില്‍
ശാശ്വത സത്യമായ് മാറ്റാന്‍ പോരുതുമീ ഞങ്ങളില്‍
കാറ്റായ് ,.....കരുതായ് ,....വെളിച്ചമായ്
പടരുക നീ
രക്ത സാക്ഷി .......രക്ത സാക്ഷി ,..
നക്ഷത്ര ശോഭയില്‍ അരിവാള്‍ ഉയര്ത്തവേ
കനല്‍ പെഴ്ത വഴികളില്‍
കണ്ണീര്‍ തുടക്കുവാന്‍
ഒരു നിശാ പുഷ്പമായ്
പൂത്തു കൊഴിഞ്ഞവര്‍
രക്തസാക്ഷി ,...അവന്‍ രക്തഷക്ഷി
അധിനിവേശത്തിന്റെ നീതിസരങ്ങളെ
അറബികടല്‍ ത്തിരച്ചുഴികളി ലാഴ്തുവാന്‍
മിഴികളില്‍ വിപ്ലവ തീജ്വലയും പേറി
കഴുമരചോട്ടില്‍ മൃതിയെ പുണര്ന്നവര്‍
രക്തസാക്ഷി,.... അവന്‍ രക്തസാക്ഷി ...
കാലം കടം കൊണ്ട പുരുഷ മേധത്തിന്‍റെ
നാവായ് പടര്‍ന്നവന്‍
നാടിന്‍റെ മോചനം കനവു കണ്ടൊരു പുതിയ
പോര്കളം തീര്‍ത്തവന്‍
സ്മ്രിതികുടീരങ്ങളില്‍ സ്വപ്നം വിതച്ചവന്‍
പുതിയൊരു ലോകം കൊയ്യാന്‍ ഇറങ്ങിയോന്‍
ചുവടിടറാതെ മുന്നേറി ,... മുന്നേറി ,....
മൃതിയെ പരിഹസിചാട്ടിയോടിച്ചവന്‍
'വിധിയല്ല',... "വിപ്ലവം" പ്രതിവിധിയാണെന്ന്
പലകുറി നമ്മോടുറക്കെ പറഞ്ഞവന്‍.
രക്ത സാക്ഷി ,... അവന്‍ രക്ത സാക്ഷി .....
നാളത്തെ പുലരിക്കു കുങ്കുമം ചാര്‍ത്തുവാന്‍
ചുടു ചോര ചിന്തിയോന്‍
അരവയര്‍ ഉണ്ണാന്‍ കൊതിച്ചൊരു ചെറുമന്റെ
സിരകളില്‍ അഗ്നിയായ് ആളിപടര്‍ന്നവന്‍
രക്ത സാക്ഷി,....അവന്‍ രക്ത സാക്ഷി.
നശ്വരമായോരീ ദേഹം ത്യജിച്ചു നീ
അനശ്വര ചൈതന്യമായ് മാറിയെങ്കിലും
ചിത്തത്തില്‍ നീ കണ്ട സ്വപ്‌നങ്ങള്‍ മണ്ണിതില്‍
ശാശ്വത സത്യമായ് മാറ്റാന്‍ പോരുതുമീ ഞങ്ങളില്‍
കാറ്റായ് ,.....കരുതായ് ,....വെളിച്ചമായ്
പടരുക നീ
രക്ത സാക്ഷി .......രക്ത സാക്ഷി ,..
3 പേര്‍ അഭിവാദ്യം അര്‍പ്പിച്ചു:
Raktha sakshikale hrudayathilettu vangiya oru janatha inum ivide jeevichirikkunnudu,kavalalayi.....
ബലികുടീരങ്ങൾ പൊരുതിമുന്നേറാനുള്ള
ഊർജ്ജവും കരുത്തുമാണ്
ലാൽസലാം
ബലികുടീരങ്ങൾ പൊരുതിമുന്നേറാനുള്ള
ഊർജ്ജവും കരുത്തുമാണ്
ലാൽസലാം
Post a Comment